'കുഞ്ഞുവഴി സ്വത്ത് കൈക്കലാക്കുക, മറ്റൊരു വിവാഹവും'; സൂരജിന്റെ പദ്ധതികള്‍ പൊളിഞ്ഞതിങ്ങനെ

ഉത്രയുടെ വീട്ടുകാര്‍ ഉന്നയിച്ച സംശയങ്ങളായിരുന്നു അന്വേഷണം സൂരജിലേക്ക് തിരിയാന്‍ കാരണമായത്. ഉത്ര കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം സ്വത്ത് കുട്ടിയുടെ പേരിലേക്ക് മാറ്റണമെന്ന് സൂരജ് നിര്‍ബന്ധം പിടിച്ചതാണ് വീട്ടുകാര്‍ക്ക് സംശയത്തിനിടയാക്കിയത്. കുഞ്ഞുവഴി സ്വത്ത് കൈക്കലാക്കാനും മറ്റൊരു വിവാഹം കഴിക്കാനുമായിരുന്നു സൂരജിന്റെ പദ്ധതി. അതേസമയം, സൂരജിന്റെ വീട്ടുകാരും ഈ പദ്ധതികളെല്ലാം അറിഞ്ഞിരുന്നോ എന്നാണ് ഇനി തെളിയേണ്ടത്. പി ആര്‍ പ്രവീണ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories