കടലില്‍ വെച്ച് തിമിംഗലങ്ങളെ വളയും, കരയിലേക്ക് കൊണ്ടുവന്ന് അരുംകൊല; ഇങ്ങനെയും ആചാരങ്ങള്‍!

ഡെന്‍മാര്‍ക്കിലെ ഫെറോ ദ്വീപിലെ രക്തരൂക്ഷിതമായ ഒരു ആചാരമാണ് തിമിംഗലക്കുരുതി. ഉത്തര അത്ലാന്റിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപില്‍ ഗ്രിന്‍ഡ ഡ്രാപ് എന്നറിയപ്പെടുന്ന ഈ ആചാരത്തിന്റെ ഭാഗമായി ഓരോ വര്‍ഷവും ആയിരത്തോളം തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയുമാണ് ദ്വീപ് നിവാസികള്‍ കൊന്നൊടുക്കുന്നത്. ഇങ്ങനെയും ചില വിചിത്ര ആചാരങ്ങള്‍...

Video Top Stories