ലാൽജോസിന്റെ ഇരുപത്തിയഞ്ചാം ചിത്രം; 41 നെ കാത്തിരിക്കാൻ ഈ കാരണങ്ങൾ

മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച നിരവധി സിനിമകളുടെ സംവിധായകന്‍ ലാല്‍ജോസിന്റെ ഏറ്റവും പുതിയ ചിത്രം- 41. സിനിമയുടെ ടീസറിനും ട്രെയ്‌ലറിനുമൊക്കെ ലഭിച്ച പ്രതികരണം ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാവും. അദ്ദേഹത്തിന്റെ സമീപകാല സിനിമകളില്‍ പ്രേക്ഷകരില്‍ ഏറ്റവും കൗതുകമുണര്‍ത്തിയിരിക്കുന്ന ചിത്രമാണ് 41. 

Video Top Stories