സര്‍വ്വീസില്‍ കയറുമ്പോള്‍ മുതല്‍ തുടങ്ങുന്ന ജീവപര്യന്തം; കേരള പൊലീസിലെ ജീവനക്കാരുടെ അവസ്ഥയിതാണ്

പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതം സിനിമകളില്‍ പറയുന്നതുപോലെയല്ലെന്ന് തെളിയിക്കുന്നതാണ് സിഐ നവാസിന്റെ ഒളിച്ചോട്ടം. എന്താണ് പൊലീസ് സേനയ്ക്കുള്ളില്‍ നടക്കുന്നത്? ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥ എന്താണ്?
 

Video Top Stories