കേരളത്തില്‍ റിവേഴ്‌സ് ഐസൊലേഷന്‍ ആവശ്യം വരുമോ? ഇത് പ്രായോഗികമാണോ?

കൊവിഡിനെ നേരിടാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ നീട്ടില്ലെന്നാണ് കേന്ദ്രം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണിന് ശേഷം എന്തൊക്കെയായിരിക്കുമെന്നും വ്യാപനം തടയാന്‍ എന്ത് നടപടിയാകും കൈക്കൊള്ളേണ്ടതെന്നും വിശദീകരിക്കുകയാണ് ഇന്‍ഫോ ക്ലിനിക്കെന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മ.

Video Top Stories