എന്തായിരിക്കാം അഞ്ജനയുടെ മരണകാരണം; ആത്മഹത്യയോ, കൊലപാതകമോ?കണ്ടെത്തേണ്ടത് പൊലീസാണ്

തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഞ്ജന ഹരീഷിന്റെ മരണം വിവാദമാകുന്നു.ഗോവയില്‍ അഞ്ജനയും സുഹൃത്തുക്കളും താമസിച്ചിരുന്ന മുറിയുടെ സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മകളുടെ മരണം കൊലപാതകമാണെന്ന് അഞ്ജനയുടെ അമ്മ വിശ്വസിക്കുന്നു.ടി വി പ്രസാദ് തയ്യാറാക്കിയ റിപ്പോര്‍ട്ട്
 

Video Top Stories