Asianet News MalayalamAsianet News Malayalam

ഇന്ത്യയും നേപ്പാളും തമ്മില്‍ ഇടയാന്‍ കാരണം ഇതാണ്

 ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം തിരുത്തിയിരിക്കുകയാണ് നേപ്പാൾ. ഉത്തരാഖണ്ഡിലെ 372 ചതുരശ്രകിലോമീറ്റര്‍ പ്രദേശമാണ്  നേപ്പാൾ അവരുടെ ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാലാപാനി,ലിപുലേഖ് ചുരം,ലിംപിയാധുര എന്നീ പ്രദേശങ്ങൾ തങ്ങളുടേതാക്കി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദ​ഗതി നേപ്പാൾ പാർലമെന്റിന്റെ അധോസഭ പാസാക്കി. ഈ പശ്ചാത്തലത്തിൽ ഇന്ത്യയും നേപ്പാളും തമ്മിലുള്ള പ്രശ്നങ്ങളുടെ കാരണം എന്താണെന്ന് പരിശോധിക്കുന്നു.