പുത്തുമല- രക്ഷാപ്രവര്‍ത്തകര്‍ പോലും ചെളിയില്‍ പുതയുന്ന അവസ്ഥ, 'ഞങ്ങള്‍ അവിടെ കണ്ടത് '


ഒരു പ്രദേശമാകെ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായി ഈ മഴക്കാലത്ത്. ഉരുള്‍പൊട്ടലില്‍ പുത്തുമല തുടച്ചുനീക്കപ്പെട്ടു. പുത്തുമലയിലെ കാഴ്ചകള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വൈശാഖ് അടയാളപ്പെടുത്തുന്നു. കാണാം, 'ഞങ്ങള്‍ അവിടെ കണ്ടത് '

Video Top Stories