ഫേസ്ബുക്ക് പോസ്റ്റില്‍ വിസ്‌കി കുപ്പികള്‍; ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വന്‍ അഴിച്ചുപണി. ആഭ്യന്തര മന്ത്രാലയത്തിലെ മുഴുവന്‍ മാധ്യമ വിഭാഗ ജീവനക്കാരേയും മറ്റ് വകുപ്പുകളിലേക്ക് സ്ഥലംമാറ്റി. ഉംപുന്‍ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ വിസ്‌കി കുപ്പികളുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെട്ട വിവാദത്തിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ മാറ്റിയത്.
 

Video Top Stories