വിട്രിക്സ് സീൻ: വിജയ് നായരുടെ വീഡിയോകൾ നിറയെ സ്ത്രീകൾക്കെതിരെ അശ്ലീലം, ക്ലൈമാക്സിൽ പെണ്ണുങ്ങളുടെ തല്ലും

യൂട്യൂബ് ചാനലില്‍ സ്ത്രീവിരുദ്ധ പരമാര്‍ശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ താമസിക്കുന്ന സ്ഥലത്ത് കയറി തല്ലുന്ന ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എന്തുകൊണ്ടാണ് ഇയാൾക്കെതിരെ ഇത്തരത്തിലൊരു കരിഓയില്‍ പ്രയോഗവും തല്ലും പ്രതിഷേധവും? 

Video Top Stories