കേരളത്തിന് എത്തിപ്പിടിക്കാനാകാത്ത ഉയരത്തിലോ എയര്‍ ആംബുലന്‍സ്?

ആരോഗ്യ രംഗത്ത് മികച്ച റെക്കോര്‍ഡുകളുള്ള കേരളം എന്തുകൊണ്ട് ഇതുവരെ എയര്‍ ആംബുലന്‍സ് ഉപയോഗിക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകേണ്ട നാം എന്തുകൊണ്ട് പിന്നോട്ട് പോകുന്നു

Video Top Stories