പൗരത്വ നിയമ ഭേദഗതി എന്താണ്? എന്ത് കൊണ്ടാണ് പ്രതിഷേധം?ഭയപ്പെടേണ്ടതുണ്ടോ?

എന്തുക്കൊണ്ടാണ് മൂന്ന് രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗത്തെ മാത്രം ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്? ബില്ല് നിയമമായതോടെ രാജ്യത്തെ മുസ്ലീം സമുദായത്തിലുള്ളവര്‍ ഭയത്തിലും ആശങ്കയിലുമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.എന്താണ് ഈ നിയമം, ഭയപ്പെടേണ്ടതുണ്ടോ?
 

Video Top Stories