ജൂലൈ മാസത്തില്‍ മാത്രം കൊവിഡ് പട്ടികയില്‍ നിന്നും മാറ്റിനിര്‍ത്തിയത് 22 മരണങ്ങള്‍; എന്തുകൊണ്ട്?

സംസ്ഥാനത്ത് രോഗവ്യാപനം കൈവിട്ട ജൂലൈ മാസത്തോടെ കൊവിഡ് പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന മരണങ്ങളും കൂടുന്നു. ജൂലൈ മാസത്തില്‍ മാത്രം കൊവിഡ മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താതെ മാറ്റിനിര്‍ത്തിയിരിക്കുന്നത് 22 മരണങ്ങളാണ്. ആദ്യ ഘട്ടത്തില്‍ നിന്നും വ്യത്യസ്തമായി എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ലെന്ന് കണക്കാക്കുകയാണ് സര്‍ക്കാര്‍. എന്തുകൊണ്ട്? തിരുവനന്തപുരത്ത് നിന്നും സഹൽ സി മുഹമ്മദ് തയ്യാറാക്കിയ റിപ്പോർട്ട്.
 

Video Top Stories