കാട്ടാന ചരിഞ്ഞതിന്റെ പേരില്‍ മലയാളികളെ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവര്‍ ഇത് കാണുക

പാലക്കാട് പടക്കം കടിച്ച് ആന ചരിഞ്ഞത് ദേശീയതലത്തില്‍ വലിയ ചര്‍ച്ചാ വിഷയമാകുന്നതാണ് ഇപ്പോള്‍ നാം കണ്ടത്. എന്നാല്‍ 21 വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ആര്യനാട് തേവിയാര്‍കുന്നില്‍ സമാനമായ ഒരു സംഭവം നടന്നു. ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു തയ്യാറാക്കിയ റിപ്പോര്‍ട്ട്

Video Top Stories