കിണറ്റില്‍ വീണ കാട്ടാനയെ ജെസിബി ഉപയോഗിച്ച് പുറത്തേക്ക് എത്തിച്ചു; കലിപ്പ് തീര്‍ത്തത് ഇങ്ങനെ

പൂയംകുട്ടിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച് രക്ഷപെടുത്തി.വന്യമൃഗങ്ങള്‍ കൃഷിക്ക് സ്ഥിരം ശല്യമായി മാറുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ആദര്‍ശ് ബേബി തയ്യാറാക്കിയ റിപ്പോര്‍ട്ട്
 

Video Top Stories