വീണ്ടും ഭീകരാക്രമണത്തില്‍ ഞെട്ടി ഫ്രാന്‍സ്; കൊല്ലപ്പെട്ടത് മൂന്ന് പേര്‍, അക്രമിയെ പിടികൂടി

ഫ്രാൻസിലെ നീസ് നഗരത്തിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കത്തി ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. ഒരു സ്ത്രീയുടെ തലയറുത്തു. ഭീകരാക്രമണമാണെന്ന് നീസ് മേയര്‍ ക്രിസ്റ്റ്യൻ എസ്ട്രോസി പ്രതികരിച്ചു. നോത്ര ദാം പള്ളിയിലും സമീപത്തുമായാണ് ആക്രമണമുണ്ടായത്.

Video Top Stories