കൊറോണക്കാലത്ത് കാമുകനായി പിറന്നാൾ സർപ്രൈസ് ഒരുക്കി യുവതി

ഈ ക്വാറന്റൈന്‍ കാലത്ത് തന്റെ കാമുകന് വ്യത്യസ്തവും സുരക്ഷിതവുമായ ഒരു സർപ്രൈസ് നൽകിയിരിക്കുകയാണ് സതേണ്‍ കാലിഫോര്‍ണിയയിലെ ഹന്നാ ചുങ്  എന്ന യുവതി. മുപ്പതാം പിറന്നാൾ ആഘോഷിക്കുന്ന ഭാവി വരനായി അയല്‍പക്കക്കാരുടെ കൂടി സഹായത്തോടെ ഹന്ന ഒരുക്കിയത് ഒരു വെറൈറ്റി സർപ്രൈസാണ്. 

Video Top Stories