'ടിവി ഇല്ലെങ്കിൽ അവർക്ക് പഠിക്കാനാകില്ല '; പണത്തിനായി മംഗല്യസൂത്രം പണയം വച്ച് വീട്ടമ്മ

മക്കളുടെ ഓൺലൈൻ ക്ലാസുകൾ മുടങ്ങിപ്പോകാതിരിക്കാൻ തന്റെ താലി പണയം വച്ച് ടിവി വാങ്ങി വീട്ടമ്മ. കർണാടകയിലെ ഗദക് ജില്ലയിലെ കസ്തൂരി ചലവാടി എന്ന യുവതിയാണ് കുട്ടികളുടെ പഠനത്തിനായി മംഗല്യസൂത്രം പണയപ്പെടുത്തിയത്.
 

Video Top Stories