ഭാര്യ ഉപേക്ഷിക്കാന്‍ പദ്ധതിയിടുന്നതായി സംശയം; ലൈംഗികബന്ധത്തിന് ശേഷം കുത്തിക്കൊന്നു, ആത്മഹത്യാശ്രമം

ലൈംഗികബന്ധത്തിനുശേഷം  സ്പെയിനിൽ  ജെഫ്രി എൽട്ടൻ എന്ന വ്യവസായി ഭാര്യയെ കുത്തിക്കൊന്നു. ഭാര്യ തന്നെ ഉപേക്ഷിച്ചുപോകാൻ പദ്ധതിയിടുന്നുവെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം.  56കാരനായ ജെഫ്രിന്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്. 14 വര്‍ഷം തടവും 180,000 ഡോളര്‍ നഷ്ടപരിഹാരവും ഇയാള്‍ക്ക് വിധിക്കണമെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.

Video Top Stories