Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണില്‍ പുറത്ത് ഇറങ്ങരുത് എന്നല്ലെ ,എന്നാല്‍ താഴേക്ക് ഇറങ്ങിയാലോ ?

ലോക്ക് ഡൗണില്‍ തൊഴിലുറപ്പുകാര്‍ എന്തു ചെയ്യും. എല്ലാരും വീട്ടില്‍ ഇരിക്കുമ്പോള്‍ വരുമാനം എങ്ങനെയാണ് .  കിണര്‍ നിര്‍മ്മാണമാണ് ഈ വനിതകള്‍ കണ്ടെത്തിയ വഴി. ഇവര്‍ അമ്പതിലധികം കിണറുകള്‍ കുഴിച്ചുകഴിഞ്ഞു

First Published May 16, 2020, 5:24 PM IST | Last Updated May 16, 2020, 5:24 PM IST