'നവംബര്‍ മുതല്‍ ഏപ്രില്‍ വരെ ദുരന്തകാലം'; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷന്റെ പ്രവചനം

 ചൈനയും ഇറ്റലിയും അമേരിക്കയും ഇന്ത്യയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വന്‍ ജാഗ്രതയോടെയാണ് വൈറസിനെ കൊവിഡ് വീക്ഷിക്കുന്നത്. എന്നാല്‍ ഇത്തരമൊരു ദുരന്തം വരുമെന്നും ഏപ്രില്‍ മാസത്തോടെ അതിന് അവസാനം കുറിയ്ക്കുമെന്നും പ്രവചിച്ച ഒരു ബാലനുണ്ട്, പേര് അഭിഗ്യ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷന്‍ ആണ് അഭിഗ്യ.
 

Video Top Stories