Asianet News MalayalamAsianet News Malayalam

ഉപയോക്താക്കളുടെ വിവരങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് അയക്കുന്നുവെന്ന വാദം അടിസ്ഥാനരഹിതമെന്ന് ഷവോമി

തങ്ങൾ ഫോൺ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നില്ലെന്ന് ഷവോമി. ഉപയോക്താക്കളുടെ സ്വകാര്യ വെബ് സെര്‍ച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർത്തുന്നുവെന്നുമുള്ള ആരോപണങ്ങളാണ് കമ്പനി നിഷേധിച്ചിരിക്കുന്നത്. 