ട്രംപിന്റെ പോസ്റ്റുകൾ നീക്കാത്തതിന്റെ കാരണമിതാണ്; വിശദീകരണവുമായി സുക്കർബർഗ്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ പോസ്റ്റുകളിൽ നടപടി എടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി ഫേസ്‌ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരനായ യുവാവിനെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ ട്രംപ് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റുകൾ നീക്കാത്തതിനെ കുറിച്ചായിരുന്നു സുക്കർബർഗിന്റെ വിശദീകരണം. 

Video Top Stories