ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണായകമായ മഞ്ചേശ്വരത്തെ ഹനഫി മുസ്ലിം വിഭാഗത്തിന് പറയാനുള്ളത്...

ഹിന്ദുസ്ഥാനികള്‍ എന്നറിയപ്പെടുന്ന ഹനഫി മുസ്ലിം വിഭാഗത്തിന് മഞ്ചേശ്വരത്ത് നിര്‍ണായക പങ്കാണുള്ളത്. ദേശീയ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന ഇവര്‍ക്ക് ഹിന്ദി ഭാഷ വിവാദത്തെക്കുറിച്ചും പറയാനുണ്ട്. 

Video Top Stories