Asianet News MalayalamAsianet News Malayalam

ആചാരലംഘനത്തോട് യോജിപ്പില്ല, താനൊരു അമ്പലക്കമ്മറ്റിയുടെ പ്രസിഡന്റാണെന്ന് ശങ്കര്‍ റൈ

താന്‍ ശബരിമലയില്‍ പോയിട്ടുള്ളയാളാണെന്നും യഥാര്‍ത്ഥ വിശ്വാസിയായ കമ്മ്യൂണിസ്റ്റുകാരനാണെന്നും മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ അമ്പലക്കമ്മറ്റിയുടെ പ്രസിഡന്റാണെന്നും അക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഒരു തരത്തിലുള്ള എതിര്‍പ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.