Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ് മുന്നൊരുക്കത്തെ പരോക്ഷമായി വിമര്‍ശിച്ച് കെ മോഹന്‍കുമാര്‍

ഭരണമാറ്റത്തിന്റെ പ്രസക്തിയില്ലാത്ത ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഇടതുമുന്നണിയെ സംബന്ധിച്ച് വിജയം അനിവാര്യമായിരുന്നെന്നും വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍. മുന്‍കൂട്ടി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് മുന്നേറാന്‍ എല്‍ഡിഎഫിന് കഴിഞ്ഞതായും അദ്ദേഹം തുറന്നുസമ്മതിച്ചു.