Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ പാര്‍ലമെന്റ് സമിതിയോഗം; കോന്നിയില്‍ ഇല്ലാതെ അടൂര്‍ പ്രകാശ്

കോന്നിയില്‍ എംഎല്‍എ ആയിരുന്നെങ്കിലും തനിക്ക് വോട്ട് അടൂരാണെന്ന് ആറ്റിങ്ങള്‍ എംപി അടൂര്‍ പ്രകാശ്. നിര്‍ണ്ണായ യോഗം നടക്കുന്നത് കൊണ്ടാണ് ദില്ലിയില്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി
 
First Published Oct 21, 2019, 9:12 AM IST | Last Updated Oct 21, 2019, 9:12 AM IST