വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം; നാലാഞ്ചിറയിലടക്കം പ്രശാന്ത് മുന്നില്‍
വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് യുഡിഎഫ് കേന്ദ്രങ്ങളിലും മുന്നിട്ട് നില്‍ക്കുന്നു. നാലാഞ്ചിറ അടക്കമുള് ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റമാണുള്ളത്.