12 ലക്ഷം രൂപ കൈയിലുണ്ടോ!, നിങ്ങള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ ഉടമയാകാം

പൗരാണികതയും നാഗരികതയും കൂടിപ്പിണഞ്ഞുകിടക്കുന്ന കൊച്ചി. ഏറ്റവുമധികം വിദേശസഞ്ചാരികള്‍ പറന്നിറങ്ങുന്ന ഇന്ത്യയിലെ ആറാമത്തെ നഗരം. സംസ്ഥാനത്തിന്റെ പ്രധാന വരുമാനസ്രോതസ്സായ നഗരം. ഇനിയും വികസനത്തിന്റെ സാധ്യതകള്‍ അനന്തമായി തുറന്നുകിടക്കുന്ന ഈ മണ്ണിലേക്ക് വേരുറപ്പിക്കാനൊരുങ്ങുകയാണ് 'ന്യൂക്ലിയസ്'. 12 ലക്ഷം രൂപ മുടക്കി നിങ്ങൾക്കും വില്ലിംഗ്ടണ്‍ ഐലൻഡിലെ ന്യൂക്ലിയസിന്‍റെ പഞ്ചനക്ഷത്ര റിസോർട്ട് പ്രോജക്ടില്‍ പങ്കാളികളാവാം. 
വർഷത്തിൽ ഉറപ്പായ വരുമാനവും നിങ്ങളെ കാത്തിരിക്കുന്നു...

 

 

Video Top Stories