Asianet News MalayalamAsianet News Malayalam

അഭിനന്ദന്‍ വര്‍ദ്ധമാന്‍ ബിജെപിക്കായി വോട്ട് തേടിയോ? സത്യമിങ്ങനെ

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ബിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു എന്നു തുടങ്ങിയ അടിക്കുറിപ്പോടെയുള്ള ചിത്രമാണ്  വൈറലായത്. ബിജെപിയുടെ ചിഹ്നമുള്ള ഷാള്‍ ധരിച്ചിരുന്നത് അഭിനന്ദന്‍ വര്‍ദ്ധമാന്റെ മുഖസാദൃശ്യമുള്ള മറ്റൊരു യുവാവ് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.