Asianet News MalayalamAsianet News Malayalam

മമത ബാനര്‍ജിയുടെ സിനിമയ്‌ക്കെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

മമത ബാനര്‍ജിയുടെ സിനിമയ്‌ക്കെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
 

സിനിമയുടെ ട്രെയിലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി  തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണുകയും ചെയ്തു.