Asianet News MalayalamAsianet News Malayalam

ദുബായ് പൊലീസിന് പുതിയ കാര്‍; വില 2.5 കോടി

ലോകത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നാണ് ദുബായ് പൊലീസ്.
 

First Published May 15, 2019, 2:42 PM IST | Last Updated May 15, 2019, 2:42 PM IST

ലോകത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നാണ് ദുബായ് പൊലീസ്. ദുബായ് പൊലീസിന്റെ വാഹനങ്ങളുടെ പട്ടികയിലേക്ക് പുതിയൊരെണ്ണം കൂടി വന്നിരിക്കുന്നു. മസെറാറ്റിയുടെ ഗ്രാന്‍ഡ്ടുറിസ്‌മോയാണ് പുതിയ കാര്‍.