Asianet News MalayalamAsianet News Malayalam

ഭീകരര്‍ക്കായി വലവിരിച്ച് ഗൂഗിളും; നീക്കം ചെയ്തത് പതിനായിരത്തോളം വീഡിയോകള്‍

ഗൂഗിളിന്റെ സര്‍വ്വീസുകളില്‍ കയറുന്ന ഭീകരരെ പിടിക്കാന്‍ ഗൂഗിള്‍ റെയ്ഡുകള്‍ നടത്തുന്നു.
 

ഗൂഗിളിന്റെ സര്‍വ്വീസുകളില്‍ കയറുന്ന ഭീകരരെ പിടിക്കാന്‍ ഗൂഗിള്‍ റെയ്ഡുകള്‍ നടത്തുന്നു. ഇതിനായി ചെലവാക്കുന്നത് കോടിക്കണക്കിന് ഡോളറുകളാണ്.