വോട്ട് ചെയ്യുന്നവര്‍ക്ക് സര്‍വ്വീസ് ഓഫറുമായി ഹീറോ മോട്ടോകോര്‍പ്

വോട്ട് ചെയ്ത ശേഷം ഹീറോ മോട്ടോകോര്‍പ് സര്‍വീസ്  സെന്ററിലോ വര്‍ക്ക് ഷോപ്പിലോ എത്തി മഷി പുരട്ടിയ കൈ കാണിച്ചാല്‍ ഓഫര്‍ നേടാം. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിനകമാണ് ഓഫര്‍ ലഭ്യമാകുക.
 

Video Top Stories