ഇനി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിങ്ങളെ ചേർക്കാൻ നിങ്ങളുടെ സമ്മതവും വേണം

വാട്സ്ആപ്പ്  ഗ്രൂപ്പുകളിൽ നിങ്ങളെ അംഗമാക്കാൻ ഇനി നിങ്ങളുടെ അനുവാദവും ആവശ്യമാണ്. വാട്സാപ്പിന്റെ പുതിയ ഫീച്ചറാണ് ഗ്രൂപ്പുകളിൽ അംഗമാക്കുന്നതിന്  വ്യക്തികളുടെ അനുവാദവും ഉറപ്പാക്കുന്നത്. 

Video Top Stories