മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തതാണെന്ന് ആര് പറഞ്ഞു?`ഗം` അങ്ങനെ വിശ്വസിക്കുന്നില്ല

എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്,എൻഐഎ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തു. കസ്റ്റംസും ചോദ്യം ചെയ്യുമെന്ന് വാർത്തകൾ വരുന്നു.മന്ത്രിമാരുടെയും,മുഖ്യമന്ത്രിയുടെയും പ്രതികരണങ്ങൾ  ​`ഗം`  കേട്ട് നോക്കിയപ്പോൾ. 

Video Top Stories