Asianet News MalayalamAsianet News Malayalam

രമ്യയെ വിജയിപ്പിച്ചത് വിജയരാഘവന്റെ വാമൊഴി വഴക്കവും ദീപടീച്ചറുടെ വരമൊഴി വഴക്കവും: അഡ്വ. ജയശങ്കര്‍

കേരളത്തില്‍ ഇരുപത് സീറ്റിലും യുഡിഎഫ് വിജയിക്കുമാണെന്നാണ് കരുതിയതെന്ന് അഡ്വ. ജയശങ്കര്‍.
 

കേരളത്തില്‍ ഇരുപത് സീറ്റിലും യുഡിഎഫ് വിജയിക്കുമാണെന്നാണ് കരുതിയതെന്ന് അഡ്വ. ജയശങ്കര്‍. ഇടതിന്റെ തോല്‍വി സര്‍ക്കാരിന്റെ കുറ്റമാണെന്ന് കരുതുന്നില്ല. പുരോഗമനം പറയുമെങ്കിലും കേരളത്തില്‍ സിപിഎം ഹിന്ദു പാര്‍ട്ടിയാണെന്നും ജയശങ്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.