Asianet News MalayalamAsianet News Malayalam

വിതരണം ചെയ്യാന്‍ താമര രൂപത്തില്‍ മധുരപലഹാരങ്ങള്‍; വിജയഘോഷത്തിന്റെ തയ്യാറെടുപ്പില്‍ ബിജെപി

വോട്ടെണ്ണല്‍ തുടങ്ങുന്നതിനും മുമ്പേ വിജയമുറപ്പിച്ച ബിജെപി ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞു.
 

വോട്ടെണ്ണല്‍ തുടങ്ങുന്നതിനും മുമ്പേ വിജയമുറപ്പിച്ച ബിജെപി ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞു. വിതരണം ചെയ്യാനായി താമരയുടെ രൂപത്തിലുള്ള മധുര പലഹാരങ്ങളും ബിജെപി ഒരുക്കിയിട്ടുണ്ട്. എഐസിസി ആസ്ഥാനവും വോട്ടെണ്ണല്‍ ചൂടിലാണ്.