8.30ഓടെ ആദ്യ സൂചനയറിയാം, പൂര്‍ണ്ണചിത്രം ഉച്ചയ്ക്ക് ശേഷം

രാജ്യത്തെ 542 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ രാവിലെ 8.30 മുതല്‍ തന്നെ വന്നുതുടങ്ങും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ തന്നെ ആദ്യം എണ്ണാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
 

Video Top Stories