Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ സിപിഎം പിന്നില്‍

രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് സിപിഎം പിന്നില്‍.
 

രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് സിപിഎം പിന്നില്‍. ഇടതിന്റെ ശക്തികേന്ദ്രങ്ങളിലും കെ സുധാകരന് പിന്തുണയേറുകയാണ്.