'ചരിത്ര ഭൂരിപക്ഷത്തോടെ ഇടുക്കി ഇരുകൈയ്യും നീട്ടി സ്വീകരിച്ചു'; വിജയത്തിന് പിന്നില്‍ കര്‍ഷകരെന്ന് ഡീന്‍

ഐക്യജനാധിപത്യ മുന്നണിയെ ഇടുക്കിയിലെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നുവെന്ന് ഡീന്‍ കുര്യാക്കോസ്. 
പ്രതീക്ഷയറ്റ് ഒരുപാട് കഷ്ടതയനുഭവിക്കുന്ന, പ്രളയം തകര്‍ത്തെറിഞ്ഞ കര്‍ഷകരുടെ വികാരവും പ്രതീക്ഷയുമാണ് വിജയത്തിന്റെ പിന്നിലെന്നും ഡീന്‍.
 

Video Top Stories