പിണറായിയുടെ ധാര്‍ഷ്ട്യത്തിനും വാശിക്കും ജനങ്ങള്‍ നല്‍കിയ ശിക്ഷയെന്ന് കെ മുരളീധരന്‍


കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് കെ മുരളീധരന്‍. ശബരിമല വിഷയത്തില്‍ ബിജെപിയുടെ കള്ളത്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതിന് പുറമെ മുഖ്യമന്ത്രിയുടെ വാശിക്കും ധാര്‍ഷ്ട്യത്തിനും ജനം നല്‍കിയ ശിക്ഷ കൂടെയാണ് യുഡിഎഫിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories