ഉദുമയിൽ പോലും പിന്നിലായി സിപിഎം, ഇത് കൊലപാതക രാഷ്ട്രീയത്തിനുള്ള തിരിച്ചടി

പയ്യന്നൂർ ഒഴികെയുള്ള ഇടങ്ങളിൽ സിപിഎമ്മിന് വൻ വോട്ടുചോർച്ചയാണ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ ബിജെപി ഇവിടെ സ്വന്തമാക്കി. 

Video Top Stories