ജയരാജന്‍ ഇനി രാഷ്ട്രീയ വനവാസത്തിന് പോകേണ്ട സാഹചര്യമാണ് നിലവിലെന്ന് കെ കെ രമ


കൊലപാതക രാഷ്ട്രീയത്തിന് തിരിച്ചടിയുണ്ടാകണമെന്നാണ് ആഗ്രഹിച്ചതെന്നും അത് വടകരയിലെ ജനങ്ങള്‍ സ്വീകരിച്ചെന്നും കെകെ രമ. ടിപി ചന്ദ്രശേഖരനെ വാളുകൊണ്ട് വെട്ടിയ സിപിഎമ്മിനെ വടകരയിലെ ജനങ്ങള്‍ വോട്ടുകൊണ്ട് വെട്ടിയെന്നും രമ.
 

Video Top Stories