ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് വിജയമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്‍

തനിക്കെതിരെയുണ്ടായ ആരോപണങ്ങള്‍ക്ക് കോഴിക്കോട്ടെ ജനങ്ങള്‍ നല്‍കിയ മറുപടിയാണ് വിജയമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്‍. കേരളാ പൊലീസും സിപിഎമ്മും ചില മാധ്യമങ്ങളും വളഞ്ഞിട്ട് ആക്രമിച്ചു. ഇതാണ് അതിനുള്ള മറുപടി. ഇത് യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.


 

Video Top Stories