രാജ്യത്ത് മോദി തരംഗം; ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് നില മെച്ചപ്പെടുത്തി എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലേക്ക്. 347 സീറ്റുകൾ എൻഡിഎ നേടിയപ്പോൾ 304 സീറ്റുകൾ ബിജെപി ഒറ്റക്ക് സ്വന്തമാക്കി. 
 

Video Top Stories