യുഡിഎഫ് തരംഗത്തില്‍ ഇടതിന് ആശ്വാസമായി ആലപ്പുഴ; കേരളത്തിലെ ഏക എല്‍ഡിഎഫ് എംപിയായി ആരിഫ്

സിപിഎം കോട്ടകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നേറുകയും രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ മണ്ഡലങ്ങളില്‍ എഎം ആരിഫ് മുന്നേറുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയായിരുന്നു ആലപ്പുഴയിലേത്. എല്‍ഡിഎഫിന് ആശ്വാസമായി ഒരു സീറ്റ് കിട്ടിയെങ്കില്‍ പോലും സിപിഎം മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ പോലും ആരിഫ് പുറകിലായിരുന്നു.
 

Video Top Stories