Asianet News MalayalamAsianet News Malayalam

വോട്ടെണ്ണല്‍ വരെ ജയിച്ച് നില്‍ക്കുന്നു; വിധി നാളെ അറിയാമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി പിസി തോമസ്

കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി പിസി തോമസ് തെരഞ്ഞെടുപ്പ് കഴിഞ്ഞും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാത്രകളിലായിരുന്നു.
 

കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി പിസി തോമസ് തെരഞ്ഞെടുപ്പ് കഴിഞ്ഞും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാത്രകളിലായിരുന്നു. വോട്ടണ്ണല്‍ വരെ ജയിച്ചുനില്‍ക്കുകയാണ്. അത് കഴിഞ്ഞാല്‍ എന്തെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.