ഇടതുപരാജയത്തിന്റെ പഴികേട്ട് പിണറായിക്ക് ഇന്ന് 75ാം പിറന്നാള്‍

സര്‍ക്കാര്‍ അധികാരത്തിലേറി, സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പാണ് തന്റെ പിറന്നാള്‍ ആദ്യമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയത്. നാളെ സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ ആഘോഷിക്കാവുന്ന അവസ്ഥയിലല്ല സര്‍ക്കാര്‍.
 

Video Top Stories