Asianet News MalayalamAsianet News Malayalam

റഫാലില്‍ ഇനി എന്ത്? തെരഞ്ഞെടുപ്പിനെ റഫാല്‍ എങ്ങനെ ബാധിക്കും?

റഫാലിൽ കേന്ദ്ര സർക്കാർ വാദങ്ങൾ തള്ളിയ സുപ്രീം കോടതി ആ രേഖകൾ പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. റഫാൽ കേസിൽ ഇനി നടക്കാൻ പോകുന്നതെന്താണ്. ലോകസഭാ തെരഞ്ഞെടുപ്പിൽ റഫാൽ ഉണ്ടാക്കുന്ന ഇംപാക്ട് എന്തായിരിക്കും. ദില്ലി റീജിയണൽ എഡിറ്റർ പ്രശാന്ത് രഘുവംശം വിശദീകരിക്കുന്നു.  